Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ പിസിഎ ഒരുക്കുന്ന എക്സൽ വിബി എസ്

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് വൈ പി സി എ ചിങ്ങവനം ഒരുക്കുന്ന എക്സൽ വിബി എസ് മെയ് 9 മുതൽ 13 വരെ രാവിലെ 8 മുതൽ 12 .30 മണി വരെ മൂലക്കുളം ബെഥേസ്ഥ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പാട്ടുകൾ , ഗെയിമുകൾ ,ബൈബിൾ കഥകൾ , ഗോസ്പൽ മാജിക്കുകൾ , പപ്പറ്റ് ഷോ ഉണ്ടായിരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 9946909549, 889101 5533.

Leave A Reply

Your email address will not be published.