Ultimate magazine theme for WordPress.

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌ റീജിയൻ സംയുക്ത വാർഷിക കൺവെൻഷൻ

ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയണിൽ ഉൾപ്പെട്ട് നിൽക്കുന്ന ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കുവൈറ്റ്‌, പീസ് ഫെല്ലോഷിപ്പ് ചർച്ച്, റിവൈവൽ ക്രിസ്ത്യൻ ചർച്ച് എന്നീ മൂന്ന് സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 7, 8 തീയതികളിൽ (ബുധൻ, വ്യാഴം) വാർഷിക കൺവൻഷൻ നടക്കും. അബ്ബാസിയ പീസ് ഫെല്ലോഷിപ്പ് ചർച്ച് ഹാളിൽ വൈകുന്നേരം 7 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ സെക്രട്ടറി പാസ്റ്റർ ബിജു തമ്പി വചനം ശുശ്രുഷിക്കും.

Leave A Reply

Your email address will not be published.