ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ടമെന്റ് സാരഥികൾ
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് മിഷൻ ഡിപ്പാർട്ട്‌മെന്റ് പുതിയ ഭാരവാഹികളെ നിയോഗിച്ചു. കേരള സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ടിഎം കുരുവിളയുടെയും, സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ബോബൻ തോമസിന്റെയും അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് വിപുലീകരിക്കുന്നതിന്റെ ക്രമീകരണങ്ങൾ നടന്നത്.ചെയർമാൻ പസ്റ്റർ തോമസ് കെ എബ്രഹാം നിലമ്പൂർ വൈസ് ചെയർമാൻ പസ്റ്റർ ബിജു സി.എക്സ് ഫോർട്ട് കൊച്ചി സെക്രട്ടറി പാസ്റ്റർ തോമസ് കെ വർഗീസ് കോട്ടയം(മനോജ് ) ട്രഷറാർ പസ്റ്റർ തോമസ് വർഗീസ് പാലക്കാട്(ഷാജി) മീഡിയ & പബ്ലിസിറ്റി കോഡിനേറ്റർ പസ്റ്റർ ലിബിൻ സേവ്യർ ജോയിൻ സെക്രട്ടറിമാരായി പാസ്റ്റർമാരായ ജസ്റ്റിൻ പോൾ തിരുവനന്തപുരം, കെ വി ജേക്കബ് കണ്ണൂർ, ബിജേഷ് തോമസ് നിലമ്പൂർ എക്സിക്കുട്ടീവ് അംഗങ്ങളായി പസ്റ്റർമാരായ സജി എം തോമസ് ,സി എ തോമസ്, മെൽവിൻ ജോയ്, ജോൺസൺ കോശി, കെ ഐ ജോൺ, റെജി പി കുരുവിള, ലിജോ കെ ജോസഫ്, അലക്സ് ജോർജ്(ദുബായ്) സഞ്ജു (ദുബായ്), റെജി കുര്യൻ ദോഹ, ഇവ: ടിപ്സൺ (USA) സഹോദരന്മാരായ ജോൺസൻ (USA), ജിജോ (USA), സിബി മാത്യു, എന്നിവരെ പ്രവർത്തന വിശാലതയ്ക്കായി തിരഞ്ഞെടുക്കുകയും കേരള സ്റ്റേറ്റ് മിഷൻ ബോർഡിന്റെ നേതൃത്വത്തിൽ കേരള സുവിശേഷീകരണത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുവാൻ പ്രാർത്ഥിച്ച് നിയോഗിച്ചു.
