ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഓൺലൈനായി
ചിങ്ങവനം: ഏപ്രിൽ 14 മുതൽ ചിങ്ങവനത്ത് നടത്തുവാൻ തീരുമാനിച്ചിരുന്ന ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ ഓൺലൈനായി മാത്രം നടത്തുവാൻ തീരുമാനിച്ചു. കോവിഡ് വ്യാപനം ക്രമാതീതമായി വർദ്ധിച്ച സാഹചര്യത്തിലാണ് ജനറൽ കൺവെൻഷൻ ഓൺലൈനായി മാത്രം ആളുകൾക്ക് പങ്കെടുക്കത്തക്ക നിലയിൽ നടത്താൻ തീരുമാനിച്ചത്.
