Ultimate magazine theme for WordPress.

ഐ പി സി ഷാർജ സഭക്ക് പുതിയ ഭരണ സമിതി

 

ഷാർജ: ഇന്ത്യ പെന്തെക്കോസ്ത് ദൈവ സഭ ഷാർജ സഭക്ക് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. സഭാ ശുശ്രൂഷകൻ പാസ്റ്റർ. ബെന്നി പി.യൂ വിൻ്റെ അധ്യക്ഷതയിൽ കൂടിയ പൊതുയോഗത്തിൽ ഐ .പി .സി ഷാർജാ സഭയുടെ 2024 ലേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു സഹോദരന്മാരായ വി .എം വർഗീസ്, അലക്സ്. എൻ . ജേക്കബ്- വൈസ് പ്രസിഡന്റുമാർ, സാം വി. മാത്യു (സെക്രട്ടറി), സ്റ്റാൻലി ജോൺ (ജോയിൻറ് സെക്രട്ടറി), ജിബു ചെറിയാൻ (ട്രെഷറർ), നിബു മാത്യു (ജോയിന്റ് ട്രെഷറർ), എന്നിവർ അടങ്ങുന്ന എക്സിക്യൂട്ടീവ് സമിതിക്ക് പുറമെ, സജി. കെ ജി, സെനു വർഗീസ്,ലോർഡ്‌സൺ മാത്യു, സാംസൺ, ജോസഫ് വഞ്ഞിപ്പുഴ, ജോജി പി. മാത്യു എന്നിവർ അടങ്ങുന്ന കമ്മറ്റിയും നിലവിൽ വന്നു.

Sharjah city AG
Leave A Reply

Your email address will not be published.