ബാലരാമപുരം : ഐ പി സി ബാലരാമപുരം മിഷൻ ഏര്യായ്ക്ക് 2024 വർഷത്തേക്കുള്ള പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ഏര്യാ പ്രസിഡൻ്റ് പാസ്റ്റർ ശോഭനദാസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ ഏര്യാ ജനറൽ ബോഡിയിൽ ആണ് പുതിയ നേതൃത്വത്തെ തെരെഞ്ഞെടുത്തത്. പാസ്റ്റർ ശോഭനദാസ് വീണ്ടും പ്രസിഡൻ്റായി തെരെത്തെടുക്കപ്പെട്ടു. പാസ്റ്റർ വർഗീസ് ജെ. വൈസ് പ്രസിഡൻ്റ്. പാസ്റ്റർ അംബേദ്കർ സെക്രട്ടറി, സുവിശേഷകൻ ശാമുവേൽ ജോയിൻ്റ് സെക്രട്ടറി, സുവിശേഷകൻ സന്തോഷ് ട്രഷാറാർ .സുവി. ജോയ് പബ്ളിസിറ്റി കൺവിനർ . പാസ്റ്റർ സാം ജോൺ കമ്മിറ്റി അംഗം എന്നിവരാണ് പുതിയ ഭാരവാഹികൾ
