Ultimate magazine theme for WordPress.

ചർച്ച് ഓഫ് ഗോഡ് റീജിയന് പുതിയ കൗൺസിൽ

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ്റെ 2021-2023 വർഷത്തേയ്ക്കുളള സഭാ കൗൺസിലിനെ തെരെഞ്ഞെടുത്തു. പാസ്റ്റർമാരാരായ എം. ജെ സണ്ണി, എൻ എ തോമസുകുട്ടി, ജോമോൻ ജോസഫ്, പി കെ അലക്സ്, ടി ജെ ഫിലിപ്പ്, ജോസഫ്. ടി. സാം, കെ ജെ ജോസഫ്, കെ ജെ ജോസ്, എബ്രഹാം ജോസഫ് എന്നിവരാണ് തെരഞ്ഞെടുത്തക്കപ്പെട്ടത്. ഗോൾഡൻ ജൂബിലി വർഷ കൗൺസിൽ എന്ന പ്രതേൃകതയും ഈ കൗൺസിലിനുണ്ട്.

പാസ്റ്റർ സണ്ണി പി ജോയി മീഡിയ ഡയറക്ടർ

Leave A Reply

Your email address will not be published.