പെരിങ്ങലൂർ : അയൂർ പെരിങ്ങള്ളൂർ ഐസ് ഫാക്ടറിക്ക് സമീപത്തുള്ള ഗിൽഗാൽ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുറ്റത്ത് ഡിസംബർ 27 ശനിയാഴ്ച്ച വൈകിട്ട് നടത്തിയ സുവിശേഷ യോഗത്തിന് നേരെ സമീപ വാസികളായ ഒരു കൂട്ടം ആളുകൾ ചേർന്ന് ഭീഷണി ഉയർത്തി. സുവിശേഷ യോഗം ഏകദേശം സമാപനത്തിലേക്ക് വന്നപ്പോഴായിരുന്നു അയൽ വാസികൾ ഭീഷണിയുമായി സഭയുടെ മുറ്റത്ത് ആക്രോഷിച്ച് കൊണ്ട് കയറി വന്നത്.

Comments are closed.