തിരുവനന്തപുരം : നീറ്റ് യുജി 2024 അപേക്ഷിക്കാനുള്ള തീയതി നീട്ടി. മാര്‍ച്ച് 16 വരെയാണ് അപേക്ഷിക്കാനുള്ള അവസരം. മാര്‍ച്ച് രാത്രി 10.50 വരെ അപേക്ഷിക്കാം. 11.50 നുള്ളില്‍ അപേക്ഷ ഫീസ് അടയ്‌ക്കേണം. മെയ് 5 ന് പ്രവേശന പരീക്ഷ. അപേക്ഷ സമര്‍പ്പിക്കുമ്പോൾ തടസങ്ങള്‍ നേരിട്ടാല്‍ നീറ്റ് യുജി ഹെല്‍പ്പ്‌ലൈനുമായി ബന്ധപ്പെടാം.അപേക്ഷാ തീയതി പുതിക്കിയതിന്റെ നോട്ടിഫിക്കേഷന്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
