Ultimate magazine theme for WordPress.

നെടുവാൻവിള ഇ.സി.ഐ ഗോൾഡൻ ജൂബിലി ചർച്ച് 52 -മത് സഭാദിനാഘോഷം ഇന്ന്

കന്യാകുമാരി : ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കേരള കന്യാകുമാരി ഡയോസിസ് നെടുവാൻവിള ഇ സി ഐ ഗോൾഡൻ ജൂബിലി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഇന്ന് വൈകിട്ട് 6 മുതൽ ഞായറാഴ്ച വരെ നെടുവാൻവിള ഇ സി ഐ ചർച്ചിൽ 52 -മത് സഭാദിനാഘോഷവും ആത്മീയ ഉണർവ് യോഗവും നടക്കും.

റവ. പി സത്യരാജ് അധ്യക്ഷത വഹിക്കും. റവ. ഹെൻറി ഡി ദാവീദ് ഉദ്‌ഘാടനം നിർവഹിക്കും. പാ. ജോയ് എം തോമസ്, പാ. അനിൽ കോശി ഉമ്മൻ, ബ്രദർ ജെ യേശുദാസ് എന്നിവർ പ്രസംഗിക്കും. റവ. ജെ സുന്ദർസിംഗ് മുഖ്യ സന്ദേശ നൽകും. റവ. ടി ഷാജി ശുശ്രൂഷകളിൽ പങ്കുചേരും. ചർച്ച് കൊയർ ഗാന ശുശ്രൂഷ നിർവഹിക്കും.

Sharjah city AG

Comments are closed.