Ultimate magazine theme for WordPress.

തിരുവല്ലയിൽ നസറെത്ത് മിനിസ്ട്രീസ് വിടുതൽ ശുശ്രൂഷ

തിരുവല്ല : നസറെത്ത് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ ഈ മാസം 5 നും 6 നുമായി തിരുവല്ലയിൽ വിടുതൽ ശുശ്രൂഷയും ആന്തരിക സൗഖ്യ പ്രാർത്ഥനയും നടക്കും. ബ്രദർ ജിയോ നസറെത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Sharjah city AG

Comments are closed.