Ultimate magazine theme for WordPress.

രാജ്യവ്യാപക ഉപവാസ പ്രാര്‍ത്ഥന

 

കോട്ടയം : തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യവ്യാപകമായി എല്ലാ ലോക്കല്‍ സഭകളിലും ഏപ്രില്‍ 5, 6, 7 തീയതികളില്‍ പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനം. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ വിവിധ സഭകളാണ് ഇത്തരമൊരു ആഹ്വാനവുമായി മുന്നോട്ട് വന്നിരിക്കുന്നത്. സഭാ സമുദായ വ്യത്യാസമില്ലാതെ എല്ലാ ക്രൈസ്തവ വിഭാഗങ്ങളിലും അവരവരുടെ സഭകളില്‍ ഈ മൂന്ന് ദിവസങ്ങളില്‍ ഉപവാസ പ്രാര്‍ത്ഥന നടത്താനാണ് ആഹ്വാനം. ഏപ്രിൽ ഒന്നുമുതൽ ഏഴുവരെ പ്രയർ വോക്ക് നടത്താനും നിർദേശിച്ചിട്ടുണ്ട്

Sharjah city AG