ഓസ്‌ട്രേലിയ : പതിനൊന്നാമത് ഓസ്‌ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്ത് കോൺഫറൻസ് ഏപ്രിൽ 5, 6, 7 തീയതികളിൽ . കാൻബെറയിൽ നടക്കും. നാഷണൽ പ്രസിഡണ്ട് ഇവാ. റാൽസൺ റ്റി രാജു സെക്രട്ടറി ബ്ര. റോയി ഉമ്മൻ എന്നിവർ നേതൃത്വം കൊടുക്കും.
കോൺഫ്രൻസിന്റെ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്ന എയുപിസി ഗായക സംഘത്തിൻ്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ബന്ധപ്പെടുക: മനു മാത്യു പുതുപ്പള്ളി – 0450 414 494 , ബെസൽ ബാബു – 0469 377 971
