Ultimate magazine theme for WordPress.

നൽഗ കൊടുങ്കാറ്റ്‌ ; ഫിലിപ്പൈൻസിൽ മരണസംഖ്യ 45

മനില : ഫിലിപ്പൈൻസിൽ നാശം വിതച്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റായ നൽഗ. പുതുതായി പുറത്തു വരുന്ന റിപ്പോർട്ടിൽ 45 മരണങ്ങൾ ഫിലിപ്പൈൻസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ തെക്ക് പ്രവിശ്യകളിലേക്ക് പെട്ടെന്നുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും ഒപ്പം രേഖപ്പെടുത്തിയിട്ടുണ്ട് .
മണിക്കൂറിൽ 95 കി.മീ (59 മൈൽ) വേഗത്തിലുള്ള ഇന്ന് പുലർച്ചെ കിഴക്കൻ കറ്റാൻഡ്വാനെസ് പ്രവിശ്യയിൽ കരകയറിയാതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു .

Leave A Reply

Your email address will not be published.