Ultimate magazine theme for WordPress.

നാടാരുകോണം ഐപിസി സഭ സുവിശേഷ യോഗവും സംഗീതവിരുന്നും ജൂൺ 20 മുതൽ

നാടാരുകോണം : നാടാരുകോണം ഐപിസി സഭയുടെ ആഭിമുഖ്യത്തിൽ ജൂൺ 20 മുതൽ 22 വരെ നാടാരുകോണം ബ്രദർ ഡേവിഡിന്റെ ഭവനത്തിന് സമീപം തയ്യാറാക്കിയിരിക്കുന്ന ഗ്രൗണ്ടിൽ സുവിശേഷ യോഗവും സംഗീതവിരുന്നും നടക്കും. പ്രയ്‌സ് & വർഷിപ് കൊയർ ടീം ഗാന ശുശ്രൂഷ നിർവഹിക്കും. മിനിസ്ട്രീസ് ഓഫ് വില്ലേജ് ഇവാഞ്ചലിസം നേതൃത്വം നൽകും.

Sharjah city AG