Ultimate magazine theme for WordPress.

എം. വി . വർഗീസ് നിത്യയിൽ

നിലമ്പൂർ:വീട്ടിക്കുത്ത് മുളങ്കുഴിയിൽ എം. വി . വർഗീസ് (ജോർജ് -99) നിര്യതിനായി . സംസ്കാരം നാളെ 8.30 നു വസതിയിലെ ശുശ്രുഷയ്ക്കു ശേഷം വീട്ടിക്കുത്ത് പെന്തകോസ്ത് ചർച്ച് ഓഫ് ഗോഡ് റിവൈവൽ സെന്ററിന്റെ കാടേതിപ്പടി സെമിത്തേരിയിൽ . ഭാര്യ: പരേതയായ മഞ്ഞാടിയിൽ സാറാമ്മ . മക്കൾ : മാത്യു , ജോൺ തോമസ് , ജിനു , മോളി. മരുമക്കൾ : ചിന്നമ്മ, മോളികുട്ടി, സൂസൻ പി .സി ശാമുവേൽ.

Leave A Reply

Your email address will not be published.