Ultimate magazine theme for WordPress.

മുറ്റത്ത് കൺവൻഷൻ

കൂരോപ്പട :- ഐപിസി കർമ്മേൽ കൂരോപ്പട സഭയുടെ നേതൃത്വത്തിൽ കൂരോപ്പട എഴുത്തുപുഴ കാരിമൽപ്പടി ബ്രദർ അലക്സ്‌ മാത്യുവിന്റെ വീട്ടുമുറ്റത്ത് ഏകദിന കൺവെൻഷൻ നാളെ (15.11.2025) 6 പിഎം മുതൽ നടത്തുന്നു.
ഐപിസി പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉത്ഘാടനം ചെയ്യുന്ന മീറ്റിംങിൽ പാസ്റ്റർ അനീഷ് ചെങ്ങന്നൂർ മുഖ്യ സന്ദേശം നൽകുന്നതാണ്.
പാസ്റ്റർ ബിനു സി രാജൻ നേതൃത്വം നൽകും. മാസ്റ്റേഴ്സ് മെലഡീ ഗാനങ്ങൾ ആലപിക്കും.

Sharjah city AG

Comments are closed.