മനാമ : ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പിൽ ഇൻ ബഹ്‌റൈൻ ബേതേൽ റെൻ മ്യൂസിക്കും സംയുക്തമായി വൈകിട്ട് എഴു മുതൽ മനാമ സെന്റ് ക്രിസ്റ്റഫെർ കത്തീഡ്രൽ എ എം ഹാളിൽ മുട്ടം ഗീവർഗീസ് അനുസ്മരണവും സംഗീത വിരുന്നും നടന്നു. ബഹ്‌റൈനിലെ ക്രിസ്തവ സഭകളും സംഘടനകളും പങ്കെടുക്കുന്ന യോഗത്തിൽ റെൻ മ്യൂസിക്കിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും നടന്നു .
