മ്യൂസിക്കൽ ആൽബം \”ജറുസലേം നായകൻ\”
മലയാള ക്രിസ്തീയ ഭക്തി ഗാന ചരിത്രത്തിലാദ്യമായ് Budhapest symphony orchestra ടീമിന്റെ മാന്ത്രിക വിരലുകളുടെ അവർണ്ണനീയത ഉപയോഗപ്പെടുത്തി Ranaprathap Sweden അണിയിച്ചൊരുക്കുന്ന മ്യൂസിക്കൽ ആൽബമാണ് \”ജറുസലേം നായകൻ\”.ലോക നിലവാരത്തിലുള്ള കലാകാരന്മാർ അണിനിരക്കുന്ന ഈ ശബ്ദ-ദൃശ്യ വിരുന്നിന്റെ സംഗീത സംവിധാനവും ഗാനാലാപനവും നിർവ്വഹിച്ചിരിക്കുന്നത് Ranaprathap Sweden ആണ്.
ഗാനരചന – Manoj Elavunkal
keys-Moncy Alexander,Sunil George
(Budhapest symphony orchestra)
Choral arrangement-Br.Augstine Paul
Choral-Octet Cantabile
studio-Aalaya Chennai
Recording engineer-S L Edward Raj
Studio-Pre post studios Stockholam
Engineer-Micke
Mix & Mastering-A P Sekar
Production Support-Marina Manikathu.
