മ്യൂസിക് നൈറ്റ് \’ഇഗ്നിറ്റ്\” 2023
ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ )ഇൻ ഇന്ത്യ കേരള റീജിയൺ പി വൈ പി എ ഡിപ്പാർട്മെന്റ് ഒരുക്കുന്ന മ്യൂസിക് നൈറ്റ് ഇഗ്നിറ്റി 2023 മെയ് 14 ഞായറാഴ്‌ച വൈകിട്ട് 5 മുതൽ 9 വരെ തിരുവല്ല മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്തപ്പെടും. പി വൈ പി എ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ ബിജു കുറ്റപ്പുഴ യോഗം പ്രാർഥിച്ചത് ഉത്‌ഘാടനം ചെയ്യും . റവ .എൻ .പി കൊച്ചുമോൻ കുമരകം. ദൈവവചന സന്ദേശം നൽകും. കൂടാതെ മെയ് 13 നു കുറ്റിപ്പുഴ എ ജി ചർച്ചിൽ നടക്കുന്ന മെഗാ ബൈബിൾ ക്വിസിന്റെ ക്യാഷ് പ്രൈസ് മ്യൂസിക് നൈറ്റ് വേദിയിൽ നൽകുന്നതാണ് .
