Ultimate magazine theme for WordPress.

ജെ പി വെണ്ണിക്കുളം രചിച്ച \’സങ്കീർത്തനങ്ങളിലെ മൊഴിമുത്തുകൾ\’ പ്രകാശനം ചെയ്തു

തിരുവല്ല: ക്രിസ്തീയ മാധ്യമ പ്രവർത്തകനും എഴുത്തുകാരനും ക്രൈസ്തവ എഴുത്തുപുര ചീഫ് എഡിറ്ററുമായ ജെ പി വെണ്ണിക്കുളത്തിന്റെ ഏറ്റവും പുതിയ ഗ്രന്ഥമായ \’സങ്കീർത്തനങ്ങളിലെ മൊഴിമുത്തുകൾ\’ ഇന്നലെ ഡിസംബർ 2 ന് തിരുവല്ല ശാരോൻ ജനറൽ കൺവൻഷനിൽ വച്ച് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് നാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ എബ്രഹാം ജോസഫ് ഇന്റർനാഷണൽ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ തോമസിന് നൽകി പ്രകാശനം ചെയ്തു. ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷൻസാണ് പ്രസാധകർ. വില: 150 രൂപ. കോപ്പികൾക്ക് ബന്ധപ്പെടുക: 9496327109

Leave A Reply

Your email address will not be published.