Ultimate magazine theme for WordPress.

പാസ്റ്റർ സാം ടി മുഖത്തലയുടെ മാതാവ് നിത്യതയിൽ

സുവി. മുഖത്തല പാപ്പച്ചന്റെ സഹധർമ്മിണി കർത്താവിൽ നിദ്ര പ്രാപിച്ചു. സുപ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ സാം ടി. മുഖത്തല ( ശ്രീകാര്യം ശാരോൻ സഭാ ശുശ്രൂഷകൻ), പാസ്റ്റർ സന്തോഷ് തര്യൻ ( അൽബാനി – ന്യൂയോർക്ക് ശാരോൻ സഭാ ശുശ്രൂഷകൻ) എന്നിവരുടെ മാതാവാണ് പരേത. കൂടുതൽ വിവരങ്ങൾ പിന്നീട്

Leave A Reply

Your email address will not be published.