അടിമാലിയിൽ പ്രതിമാസ യോഗം ChristianNews On Feb 27, 2025 27 അടിമാലി : ജീസസ് ഫയർ അപ്പോസ്തോലിക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 5 ന് അടിമാലി മെറീന ഓഡിറ്റോറിയത്തിൽ പ്രതിമാസ യോഗം നടക്കും. പാ. ഷാജുമോൻ വാഗമൺ പ്രസംഗിക്കും. 27 Share