Ultimate magazine theme for WordPress.

മാസ ഉപവാസ പ്രാർത്ഥന

ഓസ്‌ട്രേലിയ : ഗീലാങ് പ്രയർ ഫെല്ലോഷിപ്പ് ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 19 ,20 , 21 , തീയതികളിൽ മാസ ഉപവാസ പ്രാർത്ഥന നടത്തപ്പെടുന്നു. ഐപിസി ബഹ്‌റൈൻ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ കെ എം ജോർജ് മുഖ്യ പ്രാസംഗികനായിരിക്കും . കൂടുതൽ വിവരങ്ങൾക്ക് : പാ . ബിനു ജോൺ 0481275352 .

Sharjah city AG