അറ്റ്ലാൻ്റ: എക്സൽ മിനിസ്‌ട്രീസ് ചെയർമാൻ കുമ്പനാട് ആഞ്ഞിലിമൂട്ടിൽ റവ.തമ്പി മാത്യുവിൻ്റെ ഡഹധർമ്മിണി മോളി മാത്യു (69) നിത്യതയിൽ ചേർക്കപ്പെട്ടു. അറ്‌ലാൻ്റ കാൽവറി അസംബ്ലി അംഗമാണ്. മക്കൾ: ജോൺസൻ, പീറ്റേഴ്‌സ്ൺ, ജെൻസൻ, നിത്യതയിൽ വിശ്രമിക്കുന്ന പ്രിസ്സില്ല. സംസ്‌ക്കാരം പിന്നീട്..

Comments are closed.