വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി.
മകളുടെ കല്യാണത്തിന് 2 മണിക്കൂർ നേരത്തേക്ക് ഹിന്ദുവാകണം എന്ന് നിർബന്ധിക്കുകയും, എന്നാൽ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുവാനോ,
വെസ്റ്റ് ബംഗാളിൽ സുവിശേഷകനെ ക്രൂരമായി കൊലപ്പെടുത്തി.
വെസ്റ്റ് ബംഗാളിൽ ഡെൻഗൽഡ ജില്ലയിൽ ബംഗുര ഗ്രാമത്തിൽ കഴിഞ്ഞ ദിവസം സാമുദായിക കുടു:ബത്തിൽ നിന്നും ക്രിസ്തുവിനെ അറിഞ്ഞ് ഏകയായി വിശ്വാസം മാർഗ്ഗം സ്വീകരിച്ച് ബംഗു രാ ഗ്രാമത്തിൽ വില്യം കേറിയുടെ സഭയോട് ചേർന്ന് സുവിശേഷ വേല ചെയ്ത് വരുന്ന മാധവൻ എന്ന സുവിശേഷകനെ കഴിഞ്ഞ ദിവസം ഗ്രാമവാസികളും തൻ്റെ ഭവനത്തിലുള്ളവരും തന്നെ നിർബന്ധിച്ച് മകളുടെ കല്യാണത്തിന് 2 മണിക്കൂർ നേരത്തേക്ക് ഹിന്ദുവാകണം എന്ന് നിർബന്ധിക്കുകയും, എന്നാൽ മാധവൻ താൻ അറിഞ്ഞ സത്യത്തെ ത്യജിക്കുവാനോ, ക്രിസ്തുവിനെ തള്ളി പറയാനോ തയ്യാറായില്ല തൻമൂലം രാത്രിയിൽ മാധവനെ ശാരീരികമായി മർദ്ദിക്കുകയും, വനത്തിനുള്ളിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച്, ദഹിപ്പിച്ച്, ഒരു അസ്ഥി പോലും ശേഷിപ്പിക്കാതെ മാധവനെ അവർ ഇല്ലാതാക്കി.
