മിഷണറി ജേർണലിസം കോൺഫറൻസ് “Between – 2022”
ഡൽഹി: മിഷണറി ജേർണലിസം കോൺഫറൻസ് Between മീഡിയയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 1 ശനിയാഴ്ച വൈകുന്നേരം 7 PM മുതൽ 9 PM വരെ (ഇന്ത്യൻ സമയം) സൂമിൽ പ്ലാറ്റുഫോമിൽ നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം മുഖ്യ സന്ദേശം നൽകും. ഡോ. സാബു കെ. ഉമ്മൻ, യു.എസ്.എ. (ചീഫ് എഡിറ്റർ, ബിറ്റ് വീൻ മാഗസിൻ) പ്രത്യേക അഭിസംബോധനയും നടത്തും. ബ്രദർ ജോയൽ സാമുവേൽ, ഡാളസ് ആരാധനയ്ക്ക് നേതൃത്വം നൽകും.
Zoom ID : 7599662068
Passcode : 110017
Direct entry:
https://us02web.zoom.us/j/7599662068?pwd=K2ttWWFtd0ZjeWdnd3I5bkR1eWxpUT09
