Ultimate magazine theme for WordPress.

ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ

ചിന്താവിഷയം: നാം പുതിയ നിയമത്തിന്റെ ശുശ്രൂഷകന്മാർ. (2 കൊരി.3:6)

കുമ്പനാട് : ഐ.പി.സി കേരളാ സ്റ്റേറ്റ് 2023 – ലെ ശുശ്രൂഷക സമ്മേളനം മാർച്ച് 6 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. മീറ്റിംഗിന്റെ രജിസ്ട്രേഷൻ രാവിലെ 9 മണിക്ക് ആരംഭിക്കുകയും ആദ്യ സെഷൻ 9.30 മുതൽ 1 മണി വരെയും, രണ്ടാമത്തെ സെഷൻ 1.30 മുതൽ ആരംഭിക്കുകയും 4 മണിയോടെ മീറ്റിംഗ് അവസാനിക്കുകയും ചെയ്യും.
ചിന്താവിഷയം: നാം പുതിയ നിയമത്തിന്റെ ശുശ്രൂഷകന്മാർ. (2 കൊരി.3:6)
രജിസ്ട്രേഷൻ ഫീസ് 300 രൂപ ആയിരിക്കും. ശുശ്രൂഷകന്മാർ ആദിയോടന്തം നിർബന്ധമായും സംബന്ധിക്കണം. അറ്റൻഡൻസ്, ഫീഡ് ബാക്ക് എന്നിവ ഉണ്ടായിരിക്കും.

1 Comment
  1. gateio says

    I may need your help. I tried many ways but couldn’t solve it, but after reading your article, I think you have a way to help me. I’m looking forward for your reply. Thanks.

Leave A Reply

Your email address will not be published.