Ultimate magazine theme for WordPress.

മിഡിൽ ഈസ്റ്റ് പ്രെയർ കോൺക്ലേവ്

ദുബായ് : ഗ്ലോബൽ ഹാർവെസ്റ്റ് ഗ്ലോബൽ പ്രെയർ കോൺക്ലേവിന്റെ നേതൃത്വത്തിൽ മധ്യപൂർവ്വ രാജ്യങ്ങൾക്കായി പ്രാർത്ഥിക്കുവാൻ ആഗോള പ്രാർത്ഥനാ സഹകാരികൾ ഒത്തൊരുമിക്കുന്ന മിഡിൽ ഈസ്റ്റ് പ്രയർ കോൺക്ലേവ് ഏപ്രിൽ 20 മുതൽ 22 വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 6 വരെ യു.എ.ഇ യിൽ നടക്കും. ഗ്ലോബൽ പ്രെയർ കോൺക്ലേവ് ലോകരാജ്യങ്ങൾക്കുവേണ്ടി പ്രാർത്ഥനയ്ക്കായ് വ്യാപൃതമായിരിക്കുകയും കഴിഞ്ഞ വർഷങ്ങളായി വിവിധ രാജ്യങ്ങളിൽ പ്രെയർ കോൺക്ലേവുകൾ നടത്തിവരികയും ചെയ്യുന്നു. മിഡിൽ ഈസ്റ്റിനായി പ്രാർത്ഥിക്കുവാൻ താൽപര്യള്ളവർ tiny.cc/mepc എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ; +91 9910 20 1534.

Sharjah city AG
2 Comments
  1. Register says

    I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article. https://accounts.binance.com/register-person?ref=JW3W4Y3A

  2. Binance注册奖金 says

    Thank you for your sharing. I am worried that I lack creative ideas. It is your article that makes me full of hope. Thank you. But, I have a question, can you help me?

Leave A Reply

Your email address will not be published.