ഉമ്മുൽ ഖുവൈൻ: മിഡിൽ ഈസ്റ്റ് ക്രിസ്റ്റ്യൻ എ.ജി ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 27 മുതൽ മാർച്ച് 1 വരെ ഉമ്മുൽ ഖുവൈനിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉപവാസ പ്രാർത്ഥന നടക്കും. ക്രിസ്റ്റ്യൻലൈവ് മീഡിയ മിനിസ്ട്രിയുടെ മേൽനോട്ടത്തിലാണ് പ്രാർത്ഥന ക്രമീകരിച്ചിരിക്കുന്നത്. പാ. ബെന്നി കൊല്ലം, പാ. റോബിൻ റെജി എന്നിവർ പ്രസംഗിക്കും. ബ്രദർ അജി ജോർജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.