Ultimate magazine theme for WordPress.

ന്യൂനമർദ്ദം: അബുദാബിയിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം

ദുബായ് : അൽ ഐൻ മേഖലയിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം. വരും ദിവസങ്ങളിൽ രാജ്യമെമ്പാടും താപനിലയിൽ 2 – 3 ഡിഗ്രി സെൽഷ്യസിൻ്റെ കുറവുണ്ടാകും.

ന്യൂനമർദ്ദത്തെ തുടർന്നുള്ള അസ്‌ഥിര കാലാവസ്ഥ ഗൾഫ് രാജ്യങ്ങളിൽ തുടരുകയാണ്. ഒമാനിലും സൗദിയിലും ശക്ത‌മായ മഴയുണ്ട്. ഒമാനിലും യുഎഇയുടെ കിഴക്കൻ മേഖലയിലുമാണ് ന്യൂനമർദ്ദം അനുഭവപ്പെടുക.

Sharjah city AG
Leave A Reply

Your email address will not be published.