Ultimate magazine theme for WordPress.

മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും

കായംകുളം : കായംകുളം ഡിവൈൻ പ്രെയർ മിനിസ്റ്ററിസ് ഇൻഡ്യയുടെ അഭിമുഖ്യത്തിൽ കായംകുളം മുൻസിപ്പൽ 44 വാർഡുകളിൽ നിന്നും SSLC Plus two എല്ലാ വിഷയത്തിനും A+ നേടിയ വിദ്യാർത്ഥികൾക്ക് മെറിറ്റ് അവാർഡ് വിതരണവും കരിയർ ഗൈഡൻസും അഗസ്റ്റ് 9 ശനി ഉച്ചകഴിഞ്ഞ് 2 മണിക്ക് കായoക്കുളം മുൻസിപ്പൽ ടൗൺ ഹാളിൽ വച്ച് നടത്തപ്പെടുന്നു

പാസ്റ്റർ സിനോജ് ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ കായംക്കുളം മുൻസിപ്പൽ ചെയർപ്പേഴ്സൺ ശ്രീമതി പി ശശികല ഉദ്ഘാടനം ചെയ്യുന്നു. അവാർഡ് വിതരണം കെപിസിസി സെക്രട്ടറി അഡ്വക്കറ്റ് .ഇ. സമീർ നിർവഹിക്കുന്നു. പ്രഭാഷണം ഡോക്ടർ സജി ഫിലിപ്പ്
ക്ലാസുകൾ നയിക്കുന്നത്
മനു കുമാർ ആലിയാട് ആശംസകൾ അൻസാരി കോയിക്കലേത്ത്, പാസ്റ്റർ മാത്യു ഫിലിപ്പ് പാസ്റ്റർ ഷിബു കെ വി, പാസ്റ്റർ പി. വി ജോർജുകുട്ടി, പാസ്റ്റർ വർഗീസ് ബേബി & പ്രയർ ടീം നേതൃത്വം നൽകുന്നു

Sharjah city AG

Comments are closed.