മേലേൽ ഭാഗം ബഥേൽ മാർത്തോമ്മാ ഇടവക യുവജന കൺവെൻഷൻ ChristianNews On Oct 19, 2024 85 പത്തനംതിട്ട : മേലേൽ ഭാഗം ബഥേൽ മാർത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 20 ന് ഇടവകയിൽ യുവജന കൺവെൻഷൻ നടക്കും. റവ. സിജോ സാമുവേൽ പ്രസംഗിക്കും. 85 Share
Comments are closed.