വെഞ്ഞാറമൂട് : മേലെകുറ്റിമൂട് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 7 ന് വെഞ്ഞാറമൂട്ടിൽ പ്രാർത്ഥനാ സംഗമം നടക്കും. സംഗമത്തിൽ പാസ്റ്റർമാരായ ടി എസ് ശോഭനദാസ്, സത്യദാസ് എൻ, കനകരാജ് മണക്കാല, ബാബു കള്ളിക്കാട്, ജോൺ ശോഭനദാസ് കാട്ടാക്കട, സുദർശനൻ വർക്കല, കരുണാകരൻ, ചന്ദ്രൻ ടി, പുഷ്‌പാംഗരൻ, മോസസ് എസ് എച്ച്, സന്തോഷ്, ജോൺസൻ തുടങ്ങിയവർ പ്രസംഗിക്കും.
