Ultimate magazine theme for WordPress.

മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലി സ്പിരിച്യുൽ ഫെസ്റ്റ് ഏപ്രിൽ 19 മുതൽ

മെൽബൺ : മെൽബൺ ഫിലാഡൽഫിയ ക്രിസ്ത്യൻ അസംബ്ലി യുടെ ആഭിമുഖ്യത്തിൽ സ്പിരിച്യുൽ ഫെസ്റ്റ് ഏപ്രിൽ 19 , 20 തീയതികളിൽ വൈകിട്ട് 6 മുതൽ ക്രാൻബോൺ കമ്മ്യൂണിറ്റി തിയേറ്ററിൽ നടക്കും . പാ. അനീഷ് തോമസ് പ്രസംഗിക്കും . പാ. ലോർഡ്‌സൺ ആന്റണി ഗാനശുശ്രുഷ നയിക്കും . പി . സി . എ. ക്വയർ ഗാനശുശ്രുഷ നയിക്കും. സഭ ശുശ്രുഷകൻ പാ . ബിന്നി സി . മാത്യു നേതൃത്വം നൽകും.

Sharjah city AG