മെഗാ വിബിഎസും ടീൻ ചലഞ്ചും
തിരുവല്ല: മെഗാ വിബിഎസും ടീൻ ചലഞ്ചും 2022 മെയ് 9 തിങ്കൾ മുതൽ 12 വ്യാഴം വരെ തിരുവല്ല മഞ്ഞാടി ഐ.പി.സി പ്രെയർ സെൻ്റർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 8.30 മുതൽ 11.30 വരെയാണ് ക്ലാസ്സുകൾ നടക്കുക. വിബിഎസ് പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. ഗൂഗിൾ രജിസ്ട്രേഷനു 50 രൂപയും, സ്പോട്ട് രജിസ്ട്രേഷനു 100 രൂപയുമാണ്. ടീം ട്രാൻസ്ഫോർമേഴ്സ് ക്ലാസുകൾക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: 98468 25341, 97475 62793
