Ultimate magazine theme for WordPress.

മേടയിൽ തങ്കമ്മ ജോൺ (81) നിതൃതയിൽ

പാണ്ടനാട്: കീഴ്‌വൻമഴി, ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ മേടയിൽ തങ്കമ്മ ജോൺ (81) നിതൃതയിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് പന്ത്രണ്ടിന് കീഴ്‌വൻമഴി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ.

ചർച്ച് ഓഫ് ഗോഡ്, തിരുവല്ല സൗത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ ജോസഫ് സാം ശുശ്രൂഷകൾ നിർവ്വഹിക്കും. പാസ്റ്റർ ലിജു എബ്രഹാം നേതൃത്വം നൽകും.

ഭർത്താവ് പരേതനായ വി സി ജോൺ. മകൾ: ആനി സണ്ണി ജാമാതാവ്: പരേതനായ സണ്ണി ബേബി( കുറത്തികാട്). കൊച്ചു മക്കൾ: ഡോ. അൻസു ആനി സണ്ണി( ദുബായ്), ഡോ. അലീന അനി സണ്ണി( ദുബായ്), കൊച്ചു മരുമക്കൾ: മാർട്ടിൻ ജോസ്, സോബിൻ കുഞ്ഞുമോൻ.

Sharjah city AG

Comments are closed.