ഡൽഹി : മുൻ എയർഫോർസ് ഉദ്യോഗസ്ഥൻ മാത്യൂ ക്രിപാൽ (ബാബു,86) ശനിയാഴ്ച (ഡിസംബർ 13) രാവിലെ 3 മണിക്ക് ഡൽഹി ദ്വാരകയിൽ ആയിരിക്കെ നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 17 ബുധൻ രാവിലെ 10 മണിക്ക് ഭവനത്തിലും ശേഷം 10.30 ന് ദ്വാരക ഐ പി സി എൻ ആർ സഭയുടെ നേതൃത്വത്തിൽ ദ്വാരക ക്രിസ്തൃൻ സെമിത്തേരിയിൽ. ഭാര്യ അടുർ തുവയുർ പാലവിള താഴെതിൽ വർഗീസിന്റെ മകൾ ശോശാമ്മ. മക്കൾ: സുബ മാത്യൂ, സിബു മാത്യൂ (ഡൽഹി). മരുമകൾ: നിധി. കൊച്ചുമക്കൾ: ആകാംഷാ, അർമാൻ, സ്നികിതാ

Comments are closed.