മണിയറ്റ് മത്തായി സാർ ( 85 ) നിര്യാതനായി

0 594

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് തിരുവല്ല ടൗൺ ചർച്ച് സഭാംഗമായ മണിയറ്റ് മത്തായി സാർ ( 85 ) നിര്യാതനായി . സംസ്കാര ശുശ്രൂഷ് ബുധനാഴ്ച്ച രാവിലെ 9 നു ശാരോൻ ഓഡിറ്റോറിയത്തിൽ ആരംഭിച്ച് 11.30 നു കറ്റോട് സഭാ സെമിത്തേരിയിൽ . ഭാര്യമാർ : പരേതരായ മേരിക്കുട്ടി , ഗ്രേസിക്കുട്ടി . മക്കൾ : മെൻസി , ബിൻസ് , ജെസി . മരുമക്കൾ : ഷിബു , സോമി , ഫിന്നി .

Leave A Reply

Your email address will not be published.