Ultimate magazine theme for WordPress.

മസാച്ചുസെറ്റ്സിൽ ഇനി മുതൽ മക്കൾക്ക് അപ്പനും അമ്മയും ഇല്ല

മസാച്ചുസെറ്റ്സ്: അമേരിക്കയിലെ മസാച്ചുസെറ്റ്സിലെ കുട്ടികളുടെ ജനന സർട്ടിഫിക്കറ്റിൽ ഇനി മുതൽ അപ്പൻ , അമ്മ എന്നീ കോളങ്ങൾ ഉണ്ടാവില്ല. ഇത് സംബന്ധിച്ച് മസാച്ചുസെറ്റ്സ് സെനറ്റ് പാസാക്കിയ നിയമം ഗവർണർ ഒപ്പിടുന്നതോടെ പ്രാബല്യത്തിലാകും.

അപ്പൻ എന്നതിന് പകരം ജനനം നൽകിയ പുരുഷൻ എന്നും അമ്മ എന്നതിന് ജനനം നൽകിയ സ്ത്രീയെന്നുമാകും ചേർക്കുന്നത്. ഇതോടെ മക്കളുടെ മേലുള്ള രക്ഷകർതൃത്വ അവകാശം മാതാപിതാക്കൾക്ക് നഷ്ടമാകും.

Sharjah city AG
Leave A Reply

Your email address will not be published.