Ultimate magazine theme for WordPress.

മേരിക്കുട്ടി വർഗീസ് (74) നിത്യതയിൽ

വാഴൂർ: പുലിക്കൽ കവല അതുമ്പനകുഴിയിൽ വീട്ടിൽ വർഗീസ് വർഗീസി (ജോർജുകുട്ടി) ന്റെ ഭാര്യ മേരിക്കുട്ടി വർഗീസ് (74) നിത്യതയിൽ. ശവസംസ്കാരം ശനിയാഴ്ച ഡാലസ് ഐപിസി ഹെബ്രോൻ സഭയുടെ നേതൃത്വത്തിൽ നടക്കും. വാഴൂർ പാമ്പാടി ഐ പി സി ഹെബ്രോൻ സഭാംഗമാണ്.

മക്കൾ: അൻഷിമോൾ തോമസ് (യു എസ്), ആഷിൻമോൾ വർഗീസ് (കൊച്ചുമോൾ- ഹിമാചൽ പ്രദേശ്). മരുമക്കൾ : തോമസ് ചാക്കോ (ജോമോൻ), കുരുടമണ്ണിൽ (റാന്നി) ഡോ. എബി തോമസ്, പറക്കുളത്ത് ഒഴുമണ്ണിൽ, കോന്നി ( ഹിമാചൽ പ്രദേശ്) കൊച്ചുമക്കൾ: ആബേൽ, എബനേസർ, എലോറ, എലേന

Sharjah city AG

Comments are closed.