Ultimate magazine theme for WordPress.

പാ. റ്റി. ജെ. സാമുവേലിന്റെ സഹോദരി നിത്യതയിൽ

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സുപ്രണ്ട് പാസ്റ്റർ റ്റി ജെ സാമുവേലിന്റെ മൂത്ത സഹോദരിയും,
മലയാളം ഡിസ്ട്രിക്ട് സീനിയർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ പീറ്റർ വില്യത്തിന്റെ ഭാര്യയും പാസ്റ്റർ റ്റി പി ജോൺസന്റെ മാതാവുമായ മേരിക്കുട്ടി പീറ്റർ (86 ) നിത്യതയിൽ.

Sharjah city AG