Ultimate magazine theme for WordPress.

മാർത്തോമ്മ യുവജനസഖ്യം തുമ്പമൺ- ഇലന്തൂർ സെൻ്റർ രക്തദാന ക്യാമ്പ് നടന്നു

തുമ്പമൺ : മാർത്തോമ്മ യുവജനസഖ്യം തുമ്പമൺ- ഇലന്തൂർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ തുമ്പമൺ ശ്രേയസ് ചാരിറ്റബിൾ സൊസൈറ്റിയിൽ രക്തദാന ക്യാമ്പ് നടന്നു. റവ. അഭിഷേക് ഡാൻ ഉമ്മൻ പ്രാർത്ഥിച്ച് ക്യാമ്പ് ആരംഭിച്ചു. ഇരുപത്തോളം യുവജനങ്ങൾ ക്യാമ്പിൽ പങ്കാളികളായി.

Sharjah city AG