ഉതിമൂട് : മാർത്തോമ്മാ യുവജനസഖ്യം കുമ്പളാംപൊയ്ക സെന്ററിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉതിമൂട് മാർത്തോമ്മാ പള്ളിയിൽ പ്രവർത്തനോദ്ഘാടനം നടന്നു.
ഫാ ജിനു പള്ളിപ്പാട്ട് ഉദ്ഘാടനം നിർവഹിച്ചു, റവ ആൻ സൺ നെൽസൺ അധ്യക്ഷതവഹിച്ചു, റവ സുബിൻ കെ.ജേക്കബ്, റവ ജോർജ് തോമസ്, റവ മാത്യൂസ് ചാണ്ടി, റവ റെജി യോഹന്നാൻ, ഷൈൻ ഫിലിപ്, ഹെബിൻ ജോസഫ്, സ്നേഹ ചെറിയാൻ, നിഖിൽ സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.
