Ultimate magazine theme for WordPress.

മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം

ഡാളസ് : നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു. മാർച്ച് 5 ചൊവ്വാഴ്ച, വൈകുന്നേരം 7.30ന് സൂം ഫ്‌ളാറ്റ്‌ഫോമിൽ ചേരുന്ന സമ്മേളനത്തിൽ സുവിശേഷ പ്രാസംഗീകനും, ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (മെഡിക്കൽ ഡയറക്ടർ, ഫിലാഡൽഫിയ, യുഎസ്എ) മുഖ്യസന്ദേശം നൽകുന്നു. ‘ഞാൻ എവിടെയായിരുന്നാലും ദൈവം ആഗ്രഹിക്കുന്നിടത്തേക്ക്’ എന്നതാണ് ചിന്താവിഷയം.
Meeting ID :769 985 0156 ,Password: 123456

Sharjah city AG