തേക്കടി : മാർത്തോമാ ഇവാഞ്ചലിസ്റ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തേക്കടി മാർത്തോമാ മേടസിൽ ചൊവ്വാഴ്ച മുതൽ വ്യാഴം വരെ റീജിയണൽ കോൺഫ്രൻസ് നടക്കും.
റവ ഡോ ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പ ഉദ്‌ഘാടനം നിർവഹിക്കും. റവ അബി കെ ജോഷുവ, റവ ബ്ലെയ്‌സു വർഗീസ്, റവ സാബു തോമസ്, റവ അലക്സ് എ, റവ ജിജി വർഗീസ്, എബ്രഹാം പി മാത്യു, ഡോ എബി തോമസ് എന്നിവർ നേതൃത്വം നൽകും.
