പെന്തെകോസ്റ്റൽ കൗൺസിൽ ഓഫ് ഇന്ത്യ തിരുവനന്തപുരം ജില്ല യുടെ ആഭിമുഖ്യത്തിൽ ജൂലൈ 25 ചൊവ്വാഴ് വൈകിട്ട് 3 PM – തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മണിപ്പൂർ ഐക്യദാർഢ്യ ക്രൈസ്തവ സംഗമം നടക്കും. സഭാ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, മാധ്യമ പ്രവർത്തകർ, എന്നിവർ പങ്കെടുക്കും
