Ultimate magazine theme for WordPress.

മല്ലപ്പള്ളി യു പി എഫ് കുടുംബസംഗമം 18ന്

മല്ലപ്പള്ളി : യുപിഫ് അംങ്ങളായ പാസ്റ്റർ മാരുടെയും സഹോ ദരന്മാരുടെയും കുടുംബസംഗമവും സ്തോത്രപ്രാർത്ഥനയും ഡിസംബർ 18ഞായർ വൈകുന്നേരം 4മണി മുതൽ സുവാർത്ത സെന്ററിൽ നടക്കും, പാസ്റ്റർ സാം പി ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ പാസ്റ്റർ ടി. വി പോത്തൻ ഉദ് ഘടനം ചെയ്യും, പാസ്റ്റർ ടി എം വറുഗീസ് അനുഗ്രഹപ്രാർത്ഥന നടത്തും, പാസ്റ്റർമാരായ എ ഡി ജോൺസൺ, ഐസക് തോമസ് ബിനോയ്‌ മാത്യു എന്നിവർ പ്രസംഗിക്കും , സുരേഷ് കുമാർ, ബ്രദർ എം എ ഫിലിപ്പ് തുടങ്ങിയവർ നേതൃത്വം നൽകും.സ്നേഹ വിരുന്നും ഉണ്ടായിരിക്കും
9847161419

Sharjah city AG