Ultimate magazine theme for WordPress.

ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു:ബെംഗളൂരുവിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. കാസർകോട് രാജപുരം പൈനിക്കര സ്വദേശി സനു തോംസൺ (30)ആണ് മരിച്ചത്. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനായ സനുവിന് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് കുത്തേറ്റത്. രാത്രി 10.30 ഓടെ ജോലി കഴിഞ്ഞ് ഇറങ്ങിയ സനുവിനെ ബൈക്കിൽ എത്തിയ മൂന്നംഗ സംഘം കുത്തി വീഴ്ത്തുകയായിരുന്നു. ക്വട്ടേഷൻ സംഘം ആളുമാറി കുത്തിയതാകാമെന്നാണ് സംശയം.

Sharjah city AG
Leave A Reply

Your email address will not be published.