മലയാളി നഴ്‌സ് കുവൈറ്റിൽ നിര്യാതയായി.
മലയാളി നഴ്‌സ് കുവൈറ്റിൽ നിര്യാതയായി.
മലയാളി നഴ്‌സ് കുവൈറ്റിൽ നിര്യാതയായി.
കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസാണ് (48 വയസ്സ് ) ഫെബ്രുവരി 11 വ്യാഴാഴ്ച്ച കുവൈറ്റിൽ വച്ച് മരണമടഞ്ഞത്. കോട്ടയം കാഞ്ഞിരപ്പള്ളി തോട്ടപ്പള്ളി വീട്ടില്‍ ശ്രീ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍ : നെവിന്‍ ജോര്‍ജ്, സാന്ദ്രാ എലിസബത്ത്. മൃതശരീരം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ ചെയ്തുവരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.
